Surprise Me!

Loksabha | തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്പിയും ബിഎസ്പിയും യു പി യിൽ സഖ്യത്തിനൊരുങ്ങുന്നു.

2019-01-05 3 Dailymotion

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബദ്ധവൈരികളായ എസ്പിയും ബിഎസ്പിയും ഉത്തർപ്രദേശിൽ സഖ്യത്തിനൊരുങ്ങുന്നു. കോൺഗ്രസിനെ ഉൾപ്പെടുത്താതെ യാണ് സഖ്യം ഒരുങ്ങുന്നതായി സൂചനകൾ. ചെറിയ പാർട്ടികളെയും കക്ഷികളെയും കൂട്ടുപിടിച്ചാണ് സഖ്യം രൂപീകരിക്കുന്നത്. കഴിഞ്ഞതവണ 80 മണ്ഡലങ്ങൾ ഉള്ള ഉത്തർപ്രദേശിൽ 73ഉം ബിജെപി വിജയിച്ചിരുന്നു

Buy Now on CodeCanyon